തീവ്ര കാലാവസ്ഥയിൽ കേരളം ‘ടോപ് സ്കോറർ’
പത്തനംതിട്ട ∙ രാജ്യത്തിന്റെ തീവ്രകാലാവസ്ഥ ഭൂപടത്തിൽ ദക്ഷിണേന്ത്യയിലെ ‘ടോപ് സ്കോററാ’യി കേരളം. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ രാജ്യത്തുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളിൽ 3238 പേർ മരിച്ചതിൽ 550 എണ്ണവും കേരളത്തിലാണ്. ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളത്തിനു വീണ്ടും വ്യക്തമായ മുന്നറിയിപ്പു നൽകുന്ന സൂചനകൾ. മധ്യപ്രദേശാണ് പട്ടികയിൽ മുന്നിലെങ്കിലും മരണസംഖ്യയിൽ കേരളം മുന്നിട്ടു നിൽക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നു സിഎസ്ഇ ഡയറക്ടർ ജനറൽ സുനിതാ നാരായൺ പറഞ്ഞു.

തീവ്ര മഴ– മണ്ണിടിച്ചിൽ വിഭാഗത്തിൽ വയനാട് ഉൾപ്പെടെ 107 സംഭവങ്ങളാണു കേരളത്തിലുണ്ടായത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണ്. 122 സംഭവങ്ങളും 180 മരണവുമായി അസമും ഒപ്പമുണ്ട്. 9 മാസത്തിനിടെ 255 ദിവസങ്ങളിലും രാജ്യത്ത് പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചു. 123 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസത്തിനാണ് കേരളവും മറ്റും സാക്ഷ്യം വഹിച്ചത്.