ചേലക്കര ∙ പി.പി.ദിവ്യയ്ക്കു ജാമ്യം കിട്ടാൻ അവസരമുണ്ടാക്കിയതു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ കണ്ട ശേഷം കലക്ടർ മൊഴിമാറ്റി പറഞ്ഞു. കലക്ടറെ വിരട്ടിയാണു മൊഴി മാറ്റിച്ചത്. എം.വി.ഗോവിന്ദൻ നവീൻ ബാബുവിന്റെ വീട്ടിൽ പോയി കുടുംബത്തോടൊപ്പം താൻ ഉണ്ടെന്നു പറയുന്ന സമയം പാർട്ടിഗ്രാമത്തിൽ ദിവ്യയെ ഒളിവിൽ പാർപ്പിച്ചിരിക്കുകയായിരുന്നെന്നും സതീശൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

VD Satheesan's response on PP Divya's bail