ചേലക്കര∙ ഉണങ്ങി ദ്രവിച്ച തലയില്ലാത്ത തെങ്ങാണു പിണറായി വിജയനെന്നു പി.വി.അൻവർ എംഎൽഎ. അൻവറിനെ ഉദ്ദേശിച്ചു കഴിഞ്ഞ ദിവസം പിണറായി വിജയൻ‍ നടത്തിയ ‘വായില്ലാത്ത കോടാലി’ പ്രയോഗത്തിനെതിരെ നടത്തിയ പത്രസമ്മേളനത്തിലാണ് അൻവർ ഇങ്ങനെ പറഞ്ഞത്. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് പിണറായി വിജയന്റെ ഫോട്ടോ എവിടെയും പ്രദർശിപ്പിക്കാത്തതു പ്രവർത്തകർക്കു പോലും ഇതു ബോധ്യമുള്ളതു കൊണ്ടാണ്. മരുമകനെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും അൻവർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

PV Anvar Criticizes Pinarayi Vijayan