പരിയാരം (കണ്ണൂർ) ∙ അനധികൃത മണൽക്കടത്ത് തടയാൻ പരിശോധന നടത്തുകയായിരുന്ന പൊലീസിനെക്കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പരിയാരം (കണ്ണൂർ) ∙ അനധികൃത മണൽക്കടത്ത് തടയാൻ പരിശോധന നടത്തുകയായിരുന്ന പൊലീസിനെക്കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം (കണ്ണൂർ) ∙ അനധികൃത മണൽക്കടത്ത് തടയാൻ പരിശോധന നടത്തുകയായിരുന്ന പൊലീസിനെക്കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂർ സ്വദേശി ടി.കെ.മഹ്റൂഫിന്റെ (27) മൃതദേഹമാണ് കുറ്റ്യേരിപ്പുഴയുടെ ഇരിങ്ങൽ ഭാഗത്തു കണ്ടെത്തിയത്. ഞായറാഴ്ചയാണു പൊലീസിനെക്കണ്ട് ഒരുസംഘം പുഴയിൽ ചാടിയത്. അന്നു പൊലീസ് പിടിച്ചെടുത്ത മിനിലോറിയുടെ ഡ്രൈവറാണ് മഹ്റൂഫ്. മൃതദേഹം ഇൻക്വസ്റ്റ് നടത്താനെത്തിയ പൊലീസിനുനേരെ പ്രതിഷേധമുയർന്നു.

English Summary:

Body of Youth Who Jumped into River to Escape Police Raid Found

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT