പെരുവ ∙ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർ‌ക്കും രോഗിയുടെ ബന്ധുവിനും ഗുരുതര പരുക്ക്. കോതമംഗലം പോത്താനിക്കാട് പുൽപ്രയിൽ ബെൻസൺ (35) ആണു മരിച്ചത്. ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി ശിവപ്രസാദ് (42), ബെൻസണിന്റെ ബന്ധു ബൈജു (50) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ രാത്രി ഏഴോടെ മുളക്കുളത്തിനും പെരുവയ്ക്കും ഇടയിൽ വടുകുന്നപ്പുഴ ഭാഗത്താണ് അപകടം. നട്ടെല്ലിനു പരുക്കേറ്റ് അരയ്ക്കു താഴെ തളർന്നുപോയ ബെൻസണിനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയശേഷം മടങ്ങുന്നതിനിടെയാണ് അപകടം. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. ബെൻസൺ അവിവാഹിതനാണ്.

English Summary:

Ambulance Overturns, Patient Dies and Two Injured