സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത; ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഇന്നും നാളെ എറണാകുളത്തും യെലോ അലർട്ട്
തിരുവനന്തപുരം ∙ തെക്കൻ തമിഴ്നാട്, ലക്ഷദ്വീപ് എന്നിവയ്ക്കു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം മിന്നലോടുകൂടിയ മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഇന്നും എറണാകുളത്ത് നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് 55 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മീൻപിടിത്ത തൊഴിലാളികളും ജാഗ്രത പാലിക്കണം. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്കു ശേഷം മിന്നലോടു കൂടിയതോ മിതമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.