ഓസ്ട്രേലിയയിലെ ഉയർന്ന കൊടുമുടിയായ മൗണ്ട് കോസിയാസ്കോയും കീഴടക്കിയതോടെ 7 ഭൂഖണ്ഡങ്ങളിലെയും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയായി ഷെയ്ഖ് ഹസൻ. ഏഷ്യയിൽ എവറസ്റ്റ്, ആഫ്രിക്കയിൽ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിൽ ഡെനാലി, യൂറോപ്പിൽ മൗണ്ട് എൽബ്രുസ്, അന്റാർട്ടിക്കയിൽ മൗണ്ട് വിൻസൻ, തെക്കേ അമേരിക്കയിൽ അക്വൻകാഗ്വ എന്നിവയാണ് 4 വർഷത്തിനിടയിൽ ഷെയ്ഖ് ഹസൻ കീഴടക്കിയത്. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയി‍ല്‍ അലി അഹമ്മദിന്റെയും ഷാഹിദയുടെയും മകനാണ്. സെക്രട്ടേറിയറ്റിൽ ജോലി നോക്കുന്നതിനിടെ 2015ൽ ഡൽഹി കേരള ഹൗസിലേക്കു സ്ഥലംമാറ്റം. ഉത്തരകാശിയിലെയും ഡാർജിലിങ്ങിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മൗണ്ടനീയറിങ് കോഴ്സ് പഠിച്ചാണു മഞ്ഞുമലകൾ കീഴടക്കിത്തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Malayali Shaikh Hassan Conquers Seven Mountains of Seven Continents