മണ്ഡലകാല തീർഥാടനം: ശബരിമല നട ഇന്നു തുറക്കും
ശബരിമല ∙ സ്വാമിഭക്തർക്ക് ദർശനത്തിന്റെ പുണ്യനാളുകൾ സമ്മാനിച്ച് മണ്ഡലകാല തീർഥാടനത്തിന് ഇന്നു വൈകിട്ട് 5ന് നട തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറക്കുക. ഭക്തർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ സന്നിധാനത്തേക്കു പ്രവേശനം അനുവദിക്കും.