നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്: പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി ∙ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ 2019 ജൂൺ 21 ന് കസ്റ്റഡി മർദനത്തെ തുടർന്നു മരിച്ചെന്നാണു കേസ്. ഇടുക്കി ജില്ലയിൽ നിയമനം നൽകരുതെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ്. പ്രതികളായ എസ്ഐ കെ.എ.സാബു, എഎസ്ഐ സി.ബി. റെജിമോൻ, സിപിഒ എസ്.നിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ് ആന്റണി എന്നിവരെ തിരിച്ചെടുക്കാനാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം.മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.2019 ജൂൺ 26 മുതൽ ഇവർ സസ്പെൻഷനിലാണ്.

റിവ്യൂ കമ്മിറ്റി സസ്പെൻഷൻ നീട്ടാൻ മതിയായ കാരണങ്ങൾ കാണിച്ചിട്ടില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ സിബിഐ റിപ്പോർട്ട് നൽകിയത് ഉൾപ്പെടെ പരിഗണിച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.