തിരുവനന്തപുരം∙ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും കമ്മിഷനും പുറമേ ഓണക്കാല ഉത്സവബത്തയും നൽകാത്ത സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് 3 സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംസ്ഥാന കോഓർഡിനേഷൻ സമിതി ഇന്നു റേഷൻ കടയടപ്പു സമരം നടത്തും. ജോണി നെല്ലൂർ പ്രസിഡന്റായ ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എകെആർഡിഎ), ജി.കൃഷ്ണപ്രസാദ് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, ജി.സ്റ്റീഫൻ എംഎൽഎ നേതൃത്വം നൽകുന്ന കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) എന്നീ സംഘടനകളാണു കോഓർഡിനേഷൻ സമിതിയിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. സമരത്തിൽ പങ്കെടുക്കില്ലെന്ന് അടൂർ പ്രകാശ് എംപി നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള റേഷൻ എംപ്ലോയീസ് യൂണിയനും (എഐടിയുസി) അറിയിച്ചു. സെപ്റ്റംബർ മാസം വ്യാപാരികൾക്കു കമ്മിഷൻ നൽകാനുള്ള 26.07 കോടി രൂപയുടെ ബിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് സമർപ്പിച്ചിട്ടുണ്ടെങ്കിലും ധനവകുപ്പ് തുക അനുവദിച്ചിട്ടില്ല.

English Summary:

Ration shop strike today