വീട്ടിൽനിന്ന് ആനപ്പല്ലും തോക്കും പിടികൂടി
മൂലമറ്റം ∙ റിട്ട. അധ്യാപകന്റെ വീട്ടിൽ നിന്ന് ആനയുടെ പല്ലും തോക്കുകളും വനംവകുപ്പ് പിടിച്ചെടുത്തു. അറക്കുളം കള്ളിക്കാട്ടിൽ ഈപ്പച്ചന്റെ (59) വീട്ടിൽ നിന്നാണ് 3 തോക്കുകളും ആനയുടെ പല്ലും പിടികൂടിയത്. തൊടുപുഴ ഫ്ലയിങ് സ്ക്വാഡും തൊടുപുഴ റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരും ചേർന്നാണു പരിശോധന നടത്തിയത്.

മൂലമറ്റം ∙ റിട്ട. അധ്യാപകന്റെ വീട്ടിൽ നിന്ന് ആനയുടെ പല്ലും തോക്കുകളും വനംവകുപ്പ് പിടിച്ചെടുത്തു. അറക്കുളം കള്ളിക്കാട്ടിൽ ഈപ്പച്ചന്റെ (59) വീട്ടിൽ നിന്നാണ് 3 തോക്കുകളും ആനയുടെ പല്ലും പിടികൂടിയത്. തൊടുപുഴ ഫ്ലയിങ് സ്ക്വാഡും തൊടുപുഴ റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരും ചേർന്നാണു പരിശോധന നടത്തിയത്. പിടികൂടിയത് എയർഗണ്ണുകളും എയർ പിസ്റ്റളുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റേഞ്ചർ മനു കെ.നായർ, സുരേഷ് കുമാർ, ജോസഫ് വർഗീസ്, വി.ആർ.അനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.