ഇന്ധന സർചാർജ് അടുത്ത മാസങ്ങളിലും തുടർന്നേക്കും
തിരുവനന്തപുരം ∙ അടുത്ത മാസം ഇന്ധന സർചാർജായി യൂണിറ്റിന് 17 പൈസ ഉപയോക്താക്കളിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നു കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ വന്ന 37.70 കോടി രൂപയുടെ ബാധ്യത തീർക്കാനാണ് ഇതെന്നാണു വാദം.

2023 ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ബാധ്യതയായ 46.50 കോടി രൂപ പിരിച്ചെടുക്കാൻ യൂണിറ്റിന് 23 പൈസ വീതം സർചാർജ് അനുവദിക്കണമെന്ന് കെഎസ്ഇബി മുൻപ് ആവശ്യപ്പെട്ടപ്പോൾ 9 പൈസ വീതം 2 മാസത്തേക്കു പിരിച്ചെടുക്കാനുള്ള അനുമതി നൽകിയിരുന്നു. അതിനാൽ, അടുത്ത 2 മാസം 9 പൈസ വീതമോ ബാധ്യത തുക പിരിച്ചെടുക്കുന്നതു വരെയോ സർചാർജ് തുടരാൻ അനുമതി നൽകാനാണു സാധ്യത. ഇന്ധന സർചാർജിന്റെ ഉയർന്ന പരിധിയായി യൂണിറ്റിനു 10 പൈസ എന്ന നിരക്ക് താരിഫ് റഗുലേഷനിൽ നിർദേശിച്ചിട്ടുണ്ട്.