അടുത്ത തിരഞ്ഞെടുപ്പ് ഉടൻ ആലോചനയില്ല; സീറ്റ് അത്ര പ്രധാന കാര്യമല്ല: സരിൻ
പാലക്കാട് ∙ ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടൻ ആലോചനയില്ലെന്നു പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിൻ. തിരഞ്ഞെടുപ്പു മത്സരമാണു പൊതുപ്രവർത്തകന്റെ ലക്ഷ്യമെന്ന തോന്നൽ സമൂഹത്തിലുണ്ട്. നിൽക്കാൻ ഒരു തറയും നിലപാടുകൾ വിളിച്ചുപറയാൻ ഒരുമടിയും ഇല്ലാത്തിടത്തോളം കാലം ഇടതുപക്ഷത്തോടു ചേർന്നു പ്രവർത്തിക്കുമ്പോൾ സീറ്റ് അത്ര പ്രധാന കാര്യമല്ല. മൂന്നര വർഷത്തിനിടെ രണ്ടു തിരഞ്ഞെടുപ്പുകളെ നേരിട്ടു.

സ്ഥാനാർഥിമോഹിയെന്ന ആരോപണവും നേരിട്ടു. മനുഷ്യർക്കൊപ്പം പ്രവർത്തിക്കാൻ ഇടതിൽ ഫോറങ്ങൾ ഏറെയുള്ളതിനാൽ അതിലാണു താൽപര്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അടുത്ത ദിവസം കാണും – സരിൻ മനോരമയോടു പറഞ്ഞു. പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റും.