വീണ്ടും ചന്ദനമോഷണം; മറയൂരിൽ 4 ചന്ദനമരങ്ങൾ മുറിച്ചുകടത്തി
മറയൂർ ∙ മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ റിസർവിൽ നിന്നു വീണ്ടും ചന്ദനമോഷണം. 4 ചന്ദനമരങ്ങൾ മുറിച്ചുകടത്തി. മുറിച്ച ചന്ദനമരങ്ങൾ ഭാഗികമായി മാത്രമേ കൊണ്ടുപോയിട്ടുള്ളുവെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.മറയൂർ–മൂന്നാർ റോഡിൽ കോഴിപണ്ണ ഭാഗത്ത് സംരക്ഷണവേലി കടന്നാണ് മോഷ്ടാക്കൾ ചന്ദനം മുറിച്ചിരിക്കുന്നത്

മറയൂർ ∙ മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ റിസർവിൽ നിന്നു വീണ്ടും ചന്ദനമോഷണം. 4 ചന്ദനമരങ്ങൾ മുറിച്ചുകടത്തി. മുറിച്ച ചന്ദനമരങ്ങൾ ഭാഗികമായി മാത്രമേ കൊണ്ടുപോയിട്ടുള്ളുവെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.മറയൂർ–മൂന്നാർ റോഡിൽ കോഴിപണ്ണ ഭാഗത്ത് സംരക്ഷണവേലി കടന്നാണ് മോഷ്ടാക്കൾ ചന്ദനം മുറിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.30നും 10നുമിടയിലാണ് മോഷണം നടന്നതായി കണക്കാക്കുന്നത്. വനംവകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ചന്ദനമരം മുറിച്ചു കടത്തിയതിൽ 6 പ്രതികളെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിനിടെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.