ഇ.പിയുടെ ആത്മകഥ: പ്രാഥമികാന്വേഷണ റിപ്പോർട്ട് തള്ളി എഡിജിപി; വീണ്ടും അന്വേഷണം നടത്താൻ നിർദേശം
തിരുവനന്തപുരം ∙ സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥ വിവാദം സംബന്ധിച്ച് കോട്ടയം എസ്പി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി. അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഡിജിപി മനോജ് ഏബ്രഹാം റിപ്പോർട്ട് തള്ളിയത്. വീണ്ടും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം എസ്പിക്ക് എഡിജിപിക്കു നിർദേശം നൽകി. ഇ.പി.ജയരാജന്റെ ഉൾപ്പെടെ മൊഴികളിൽ വ്യക്തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തൽ. ആത്മകഥ ഇ.പി.ജയരാജൻ തന്നെ എഴുതിയതാണോ അല്ലെങ്കിൽ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലും എഴുതിയതാണോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ല.