കാതോലിക്കാ ബാവായ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി; ആധ്യാത്മിക മേഖലയിൽ നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരം
ന്യൂഡൽഹി ∙ ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്കു റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്’ ലഭിച്ചു. ആധ്യാത്മിക മേഖലയിൽ നടത്തിയ ഇടപെടലുകളും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് അംഗീകാരം. ഡിസംബർ 12നു ഡൽഹിയിലെ റഷ്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും.