എൽഡിഎഫിന് വോട്ടു കൊടുത്തത് പിണറായിയുമായി ചർച്ച നടത്തിയിട്ട്: ജമാഅത്തെ ഇസ്‌ലാമി
തൃശൂർ ∙ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ നേടിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും എത്ര പ്രചരിപ്പിക്കാൻ ശ്രമിച്ചാലും ഉണ്ട് എന്നതു യാഥാർഥ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി. തലയിൽ മുണ്ടിട്ടു പോയിട്ടൊന്നുമല്ല ചർച്ചകൾ നടത്തിയത്. കൃത്യമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും ഒന്നിച്ചെടുത്ത ധാരണയുടെ പുറത്താണ് എൽഡിഎഫിനു വോട്ടു കൊടുത്തതും അവർ അതു സ്വീകരിച്ചതും. ഇന്നവർ തള്ളിപ്പറയുന്നതു വേറെ രാഷ്ട്രീയത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.