മാളികപ്പുറങ്ങൾക്കും കുട്ടികൾക്കും പ്രത്യേക ഗേറ്റിലൂടെ ദർശനം; ക്രമീകരണം ശ്രീകോവിലിന് സമീപം
ശബരിമല ∙ കുട്ടികൾ, മാളികപ്പുറങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പ്രത്യേക ഗേറ്റ്. ശ്രീകോവിലിനു സമീപം ക്രമീകരിച്ച ഗേറ്റിലൂടെ ആദ്യത്തെ വരിയിലെത്തി ഇവർക്കു ദർശനം നടത്താം. കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും. പമ്പയിൽനിന്നു മല കയറിയ ശേഷം കുട്ടികളുമായി ഏറെ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാനാണു പ്രത്യേക ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലിൽനിന്നു പതിനെട്ടാംപടിക്കു സമീപത്തേക്കെത്താൻ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക വരി ക്രമീകരിച്ചിരുന്നു. ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 60,785 പേർ ദർശനം നടത്തി. 10,921 പേർ സ്പോട് ബുക്കിങ് ഉപയോഗിച്ചു.

-
Also Read
പടയപ്പയുടെ പരാക്രമം സ്കൂൾ ബസിനോടും
ശബരിമലയിൽ ഇന്ന്
നടതുറക്കൽ: 3.00
അഭിഷേകം: 3.30 മുതൽ 11.00 വരെ
കളഭാഭിഷേകം: 12.00
ഉച്ചപൂജ: 12.30
നട അടയ്ക്കൽ: 1.00
വൈകിട്ട് നടതുറക്കൽ: 3.00
പുഷ്പാഭിഷേകം: 7.00
ഹരിവരാസനം: 10.50
നട അടയ്ക്കൽ: 11.00