യൂത്ത് കോൺഗ്രസുകാരെ തല്ലിയതുകൊണ്ട് പ്രശ്‌നം തീരില്ല: കെ.സുധാകരൻ
തിരുവനന്തപുരം ∙ വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രതിഷേധിച്ചു. അവരെ തല്ലിയതുകൊണ്ടു പ്രശ്‌നം തീരില്ല. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർ തീരാദുരിതത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ദുരന്തബാധിതരുടെ ദുരിതം അനന്തമായി നീളുകയാണ്.

തിരുവനന്തപുരം ∙ വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രതിഷേധിച്ചു. അവരെ തല്ലിയതുകൊണ്ടു പ്രശ്‌നം തീരില്ല. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർ തീരാദുരിതത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ദുരന്തബാധിതരുടെ ദുരിതം അനന്തമായി നീളുകയാണ്. സമരത്തിലൂടെ അധികൃതരുടെ കണ്ണുതുറപ്പിക്കാനാണു യൂത്ത് കോൺഗ്രസ് ശ്രമിച്ചതെന്നും സുധാകരൻ പറഞ്ഞു.