തിരുവനന്തപുരം ∙ അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ കേന്ദ്ര ആദായനികുതി വകുപ്പിന്റെ സഹായവും സംസ്ഥാന സർക്കാർ തേടും. സംസ്ഥാനത്ത് ആദായനികുതി റിട്ടേൺ നൽകുന്നവരുടെ പട്ടിക ആദായനികുതി വകുപ്പിൽനിന്നു ലഭിച്ചാൽ അതുമായി ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് ഒത്തുനോക്കാനാകും. പട്ടിക ലഭിക്കാൻ കേന്ദ്രത്തിനു പ്രത്യേക അപേക്ഷ നൽകേണ്ടി വരും. മോട്ടർ വാഹന വകുപ്പിന്റെ രേഖകൾ പരിശോധിച്ച് കാറുള്ളവരെ കണ്ടെത്താനും തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിലേറെ ഉള്ളവരും ആദായനികുതി അടയ്ക്കുന്നവരും കാറുള്ളവരും ക്ഷേമപെൻഷന് അർഹരല്ല.ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച കാര്യങ്ങൾക്കായി റജിസ്ട്രേഷൻ വകുപ്പിലെ രേഖകളും പരിശോധിക്കും. മരണമടഞ്ഞവരെ മരണ സർട്ടിഫിക്കറ്റ് പരിശോധിച്ച് പെൻഷൻ പട്ടികയിൽനിന്നു നീക്കുന്ന നടപടികൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. പഞ്ചായത്തുകളും നഗരസഭകളുമാണ് മരണ സർട്ടിഫിക്കറ്റ് നൽകുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ ഏറെ പുരോഗതിയുണ്ട്.

English Summary:

Welfare Pension: Kerala government seeks help of Income Tax Department to combat pension fraud