റാന്നി ∙ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായൺ എംഎൽഎക്കെതിരെ സിപിഎം റാന്നി ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റാന്നി ഏരിയ സെക്രട്ടറി ടി.എൻ.ശിവൻകുട്ടി അവതരിപ്പിച്ച റിപ്പോർട്ടിലെ 49ാം പേജിൽ തിരഞ്ഞെടുക്കപ്പെട്ട സമിതികളുടെ പ്രവർത്തനത്തെപ്പറ്റി പരാമർശിച്ചിരുന്നു. ഇതിൽ എംഎൽഎയുടെ പ്രവർത്തനം വികസനത്തിൽ പരാജയമാണെന്നു പറയുന്നു. പാർട്ടി നേതൃത്വത്തോടു ആലോചിക്കാതെയാണ് ഫണ്ട് അനുവദിക്കുന്നതും പ്രവർത്തനം നടത്തുന്നതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായൺ എംഎൽഎക്കെതിരെ സിപിഎം റാന്നി ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റാന്നി ഏരിയ സെക്രട്ടറി ടി.എൻ.ശിവൻകുട്ടി അവതരിപ്പിച്ച റിപ്പോർട്ടിലെ 49ാം പേജിൽ തിരഞ്ഞെടുക്കപ്പെട്ട സമിതികളുടെ പ്രവർത്തനത്തെപ്പറ്റി പരാമർശിച്ചിരുന്നു. ഇതിൽ എംഎൽഎയുടെ പ്രവർത്തനം വികസനത്തിൽ പരാജയമാണെന്നു പറയുന്നു. പാർട്ടി നേതൃത്വത്തോടു ആലോചിക്കാതെയാണ് ഫണ്ട് അനുവദിക്കുന്നതും പ്രവർത്തനം നടത്തുന്നതും. ഇതിന്റെ തുടർച്ചയെന്നോണം പ്രതിനിധികളും വിഷയം ഏറ്റുപിടിച്ചു. മുൻ എംഎൽഎ തുടക്കമിട്ട വികസനങ്ങൾ തുടരുന്നതല്ലാതെ പുതിയവയില്ല.

ഫണ്ട് അനുവദിക്കുന്നതിലും വിവേചനം കാട്ടുന്നു. വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. തിരികെ വിളിക്കുന്നുമില്ല. എൽഡിഎഫിലും സിപിഎമ്മിലും ആലോചിക്കാതെയാണ് ഉദ്ഘാടനങ്ങൾ അടക്കമുള്ള പരിപാടികൾ നടത്തുന്നത്. പാർ‌ട്ടി ഇടപെട്ട് ഇതു തിരുത്തിയില്ലെങ്കിൽ പ്രവർത്തകർ സ്വയം തീരുമാനമെടുക്കുമെന്നു വരെ പ്രതിനിധികൾ പറഞ്ഞുവച്ചു.

English Summary:

CPM area committee: CPM Leaders Criticize Ranni MLA Pramod Narayanan