വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നു മന്ത്രി
കൊച്ചി ∙ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയെടുക്കുമെന്നു മന്ത്രി വീണാ ജോർജ്. വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തോട് നിർദേശിച്ചിട്ടുണ്ട്. രണ്ടു സ്കാനിങ് സെന്ററുകൾക്കെതിരെ നടപടിയെടുത്തു. സർക്കാർ ആശുപത്രികളിലെ സൗകര്യം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൊച്ചിയിൽ പ്രതികരിച്ചു.