‘മുറുക്കിത്തുപ്പി ചെടികൾ ചുവപ്പിച്ചതു മാത്രം ഗുണം’: ഗവർണർക്കെതിരെ എ.വിജയരാഘവൻ
പാലക്കാട്∙ കാലാവധി കഴിഞ്ഞ ഗവർണർക്കു സമയം നീട്ടിനൽകി കേന്ദ്രം കേരളത്തെ ദ്രോഹിക്കുകയാണെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. രാജ്ഭവൻ മുഴുവൻ മുറുക്കിത്തുപ്പി ചെടികൾ ചുവപ്പാക്കിയതു മാത്രമാണു ഗവർണറെക്കൊണ്ടുള്ള ആകെ ഗുണം. ഭയാനകമായ പ്രകൃതിക്ഷോഭമാണു വയനാട്ടിൽ ഉണ്ടായത്. മോദി വയനാട്ടിൽ വന്നപ്പോൾ മനുഷ്യത്വമുള്ളയാളാണെന്നു കരുതി. അതു തെറ്റായിരുന്നു. കേരളത്തിനുവേണ്ടി കേന്ദ്രം ഒന്നും തന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.