കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; പട്ടാമ്പി സ്വദേശി അറസ്റ്റിൽ
പൊന്നാനി (മലപ്പുറം) ∙ ജോലി വാഗ്ദാനം ചെയ്തു കംബോഡിയയിലേക്കു മനുഷ്യക്കടത്ത് നടത്തിയ കേസിൽ പട്ടാമ്പി സ്വദേശിയായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശികളായ യുവാക്കളുടെ പരാതിയെ തുടർന്ന്, മേലേപട്ടാമ്പി കുറുപ്പൻതോടി നസിറുദ്ദീൻ ഷായെ (32) ആണു ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നെടുമ്പാശേരിയിൽ നിന്നാണു പ്രതിയെ പിടികൂടിയത്.

ഒരു ലക്ഷത്തോളം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരെ നസിറുദ്ദീൻ ഷാ കംബോഡിയയിൽ എത്തിച്ചതായും പലരും അവിടെ കുടുങ്ങിക്കിടക്കുന്നതായും പൊലീസ് പറഞ്ഞു. പരസ്യക്കമ്പനിയിൽ ജോലി തരാമെന്ന് പറഞ്ഞ് ഓരോരുത്തരിൽ നിന്നും 2000 ഡോളർ വീതമാണു വാങ്ങിയത്. ഇതര ജില്ലകളിലും ഇയാൾ സമാന തട്ടിപ്പ് നടത്തിയെന്നു വ്യക്തമായതായും പൊലീസ് അറിയിച്ചു.