സഹറു, സന്ധ്യാമേരി, ജയശ്രീ കളത്തിൽ എന്നിവർക്ക് ക്രോസ്‌വേഡ് സാഹിത്യ പുരസ്കാരം
മുംബൈ ∙ മലയാളികളായ സഹറു നുസൈബ കണ്ണനാരി, സന്ധ്യാമേരി, ജയശ്രീ കളത്തിൽ എന്നിവർക്കു ക്രോസ്‌വേഡ് സാഹിത്യ പുരസ്കാരം. ഫിക്‌ഷൻ വിഭാഗത്തിലാണ് സഹറുവിന്റെ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന ഇംഗ്ലിഷ് നോവൽ പുരസ്കാരം നേടിയത്. ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത സന്ധ്യാമേരിയുടെ നോവൽ ‘മരിയ ജസ്റ്റ് മരിയ’ വിവർത്തന വിഭാഗത്തിലാണു പുരസ്കാരം നേടിയത്.

ബിസിനസ് മാനേജ്മെന്റ് വിഭാഗം രചനയ്ക്കുള്ള ക്രോസ്‌വേഡ് പുരസ്കാരം മുംബൈയിലെ മാനേജ്മെന്റ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണൻ പിള്ളയ്ക്കു ലഭിച്ചു; പുസ്തകം: ‘ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസ്’.