ഉദ്ഘാടനത്തലേന്ന് രാത്രി പിണറായിയിലെ കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണം
കൂത്തുപറമ്പ് (കണ്ണൂർ) ∙ പിണറായി വെണ്ടുട്ടായി കനാൽക്കരയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനായി നിർമിച്ച പ്രിയദർശിനി മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും സിസിടിവി ക്യാമറകൾ അടർത്തിമാറ്റുകയും വാതിലിനു തീയിടുകയും ചെയ്തു. ഇന്നലത്തെ ഉദ്ഘാടനത്തിനായി ഒരുക്കിയ കൊടിതോരണങ്ങളും ശിലാഫലകവും കനാലിൽ തള്ളി.

കൂത്തുപറമ്പ് (കണ്ണൂർ) ∙ പിണറായി വെണ്ടുട്ടായി കനാൽക്കരയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനായി നിർമിച്ച പ്രിയദർശിനി മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും സിസിടിവി ക്യാമറകൾ അടർത്തിമാറ്റുകയും വാതിലിനു തീയിടുകയും ചെയ്തു. ഇന്നലത്തെ ഉദ്ഘാടനത്തിനായി ഒരുക്കിയ കൊടിതോരണങ്ങളും ശിലാഫലകവും കനാലിൽ തള്ളി. സ്റ്റേജിലെ കർട്ടനും മുറിച്ചു മാറ്റി. സമീപത്തുനിന്ന് മദ്യക്കുപ്പിയും പെട്രോൾ കുപ്പിയും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വെണ്ടുട്ടായി കനാൽക്കര സ്നേഹാലയത്തിൽ വിബിൻ രാജിനെ (24) പിണറായി പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്നും വൈദ്യുതി വിഛേദിച്ച ശേഷമാണ് ഓഫിസ് തകർക്കാൻ ശ്രമിച്ചതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.