സാമൂഹികസുരക്ഷാ പെൻഷൻ: 74 പേർക്കെതിരെ നടപടിക്ക് മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം∙ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള 74 ഉദ്യോഗസ്ഥർ അനധികൃതമായി സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഇവർക്കെതിരെ അച്ചടക്കനടപടിക്ക് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. വിശദ അന്വേഷണത്തിനായി അണ്ടർ സെക്രട്ടറി വി.നിസാറിനെ ചുമതലപ്പെടുത്തി. വെറ്ററിനറി ഡോക്ടർമാർ, അറ്റൻഡർമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവരാണ് അനർഹമായി പെൻഷൻ കൈപ്പറ്റിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

-
Also Read
ഹേമ കമ്മിറ്റി: പുതിയ അപേക്ഷയിൽ ദുരൂഹത
വിവിധ വകുപ്പുകളിലായി 1458 പേരാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമൂഹികസുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയതെന്നാണ് ധനവകുപ്പു കണ്ടെത്തിയത്.