ഐഎൻഎസ് തുശീലിന് മലയാളി കമാൻഡിങ് ഓഫിസർ
ന്യൂഡൽഹി ∙ റഷ്യയിൽ നിർമിച്ച ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് തുശീലിനെ നയിക്കുന്നത് മലയാളി നാവികസേനാ ഉദ്യോഗസ്ഥൻ. ഇന്നലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ റഷ്യയിൽ കമ്മിഷൻ ചെയ്ത കപ്പലിന്റെ കമാൻഡിങ് ഓഫിസർ പത്തനംതിട്ട കുമ്പനാട് സ്വദേശി ക്യാപ്റ്റൻ പീറ്റർ വർഗീസാണ്.

നിലവിൽ ഇന്ത്യൻ സേന ഉപയോഗിക്കുന്ന തൽവാർ, തേഗ് ശ്രേണിയിലെ കപ്പലുകളുടെ നവീകരിച്ച പതിപ്പാണ് തുശീൽ. കോയിപ്രം കരീലമുക്ക് കല്ലേലിൽ പുത്തൻമഠത്തിൽ ബ്രിഗേഡിയർ (റിട്ട.) വർഗീസ് ജേക്കബിന്റെയും ലിസി വർഗീസിന്റെയും മകനാണ് പീറ്റർ.