ഹൃദയം തൊട്ട ടാറ്റ; എഴുത്തുകാരൻ ജീവിതം പറയുന്നു
കൊച്ചി∙ ചില മനുഷ്യർ അറിയപ്പെടുന്നത് അവർ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിന്റെ ഓർമയിലാണ്. അവർ ലോകം വിട്ടു പോയാലും കഥകളും ചരിത്രവും പറഞ്ഞും എഴുതിയും ചർച്ച ചെയ്തും തലമുറകൾ അവരെ അനശ്വരമാക്കും... രത്തൻ ടാറ്റയുടെ കഥ അങ്ങനെ കാലാതിവർത്തിയാണ്. ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയെക്കുറിച്ച് ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്രം രചിച്ച മുൻ പ്രതിരോധ സെക്രട്ടറി ഡോ.തോമസ് മാത്യു, ടാറ്റയുടെ അടുത്തറിഞ്ഞ ജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന ‘ടച്ചിങ് ടാറ്റ– എ ക്ലോസ് കോൺവർസേഷൻ’ 12 ന് മലയാള മനോരമ കൊച്ചി ഓഫിസിൽ നടക്കും. 4.30 മുതൽ 6 വരെയുള്ള ചർച്ചയിൽ മുൻ അംബാസഡറും കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാനുമായ ടി.പി.ശ്രീനിവാസനും സംബന്ധിക്കും.

കൊച്ചി∙ ചില മനുഷ്യർ അറിയപ്പെടുന്നത് അവർ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിന്റെ ഓർമയിലാണ്. അവർ ലോകം വിട്ടു പോയാലും കഥകളും ചരിത്രവും പറഞ്ഞും എഴുതിയും ചർച്ച ചെയ്തും തലമുറകൾ അവരെ അനശ്വരമാക്കും... രത്തൻ ടാറ്റയുടെ കഥ അങ്ങനെ കാലാതിവർത്തിയാണ്.
ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയെക്കുറിച്ച് ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്രം രചിച്ച മുൻ പ്രതിരോധ സെക്രട്ടറി ഡോ.തോമസ് മാത്യു, ടാറ്റയുടെ അടുത്തറിഞ്ഞ ജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന ‘ടച്ചിങ് ടാറ്റ– എ ക്ലോസ് കോൺവർസേഷൻ’ 12 ന് മലയാള മനോരമ കൊച്ചി ഓഫിസിൽ നടക്കും. 4.30 മുതൽ 6 വരെയുള്ള ചർച്ചയിൽ മുൻ അംബാസഡറും കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാനുമായ ടി.പി.ശ്രീനിവാസനും സംബന്ധിക്കും.