സംസ്ഥാനം 1,225 കോടി രൂപ കൂടി കടമെടുക്കും
തിരുവനന്തപുരം ∙ വകുപ്പുകളുടെ ബില്ലുകൾ മാറാനും മറ്റുമായി 1,225 കോടി രൂപ കൂടി അടുത്തയാഴ്ച സർക്കാർ കടമെടുക്കും. ക്രിസ്മസിനു മുന്നോടിയായി രണ്ടോ മൂന്നോ മാസത്തെ ക്ഷേമ പെൻഷനും നൽകാൻ ആലോചിക്കുന്നുണ്ട്

തിരുവനന്തപുരം ∙ വകുപ്പുകളുടെ ബില്ലുകൾ മാറാനും മറ്റുമായി 1,225 കോടി രൂപ കൂടി അടുത്തയാഴ്ച സർക്കാർ കടമെടുക്കും. ക്രിസ്മസിനു മുന്നോടിയായി രണ്ടോ മൂന്നോ മാസത്തെ ക്ഷേമ പെൻഷനും നൽകാൻ ആലോചിക്കുന്നുണ്ട്. ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 3,000 കോടി കടമെടുക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചിട്ടുണ്ട്. 17ന് റിസർവ് ബാങ്ക് വഴിയാണു പൊതുവിപണിയിൽ നിന്നു കടമെടുക്കുന്നത്.