ഇന്നു മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. ലക്ഷദ്വീപിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഇന്നത്തോടെ പടിഞ്ഞാറുദിശയിൽ നീങ്ങി ദുർബലമാകാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു . അതേസമയം, ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമർദമായി മാറി ശക്തിപ്രാപിക്കും.. 48 മണിക്കൂറിനകം ഇതു തമിഴ്നാടു തീരത്തേക്കു നീങ്ങാനാണു സാധ്യത.

-
Also Read
ഷോപ്പിങ് വിസ്മയവുമായി ലുലു മാൾ തുറന്നു