ഹൈഡ്രോപ്ലെയിനിങ്: വണ്ടിയോടിക്കുന്നവർ പേടിക്കേണ്ട പ്രതിഭാസം
ശക്തമായ മഴയുള്ളപ്പോൾ വണ്ടിയോടിക്കുന്നവർ പേടിക്കേണ്ട പ്രതിഭാസമാണ് ഹൈഡ്രോ പ്ലെയിനിങ് (ജലപാളി). സമീപകാലത്തു മലയോര മേഖലകളിൽ മുതൽ തീരദേശത്തു വരെ ഇതുമൂലം അപകടങ്ങൾ ഉണ്ടായി. വെള്ളക്കെട്ടുള്ള റോഡിൽ ടയറിന്റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിനു താഴെ ജലപാളി രൂപപ്പെടും. ടയറിലെ ചാലുകളിലൂടെ (ത്രഡ്) വെള്ളം പുറന്തള്ളിയാണ് ടയർ റോഡിൽ പതിഞ്ഞ് വാഹനം മുന്നോട്ടുപോകുന്നത്.

എന്നാൽ, വാഹന വേഗം കൂടുന്തോറും വെള്ളം ടയറിലെ ചാലുകളിലൂടെ പുറന്തള്ളുന്നതിനെക്കാൾ കൂടുതൽ അളവിൽ ടയറിനും റോഡിനും ഇടയിൽ പാളിയായി നിൽക്കും. ഇതു മൂലം ടയർ റോഡിൽ തൊടാതെ വരും. ടയറും റോഡും തമ്മിലെ ബന്ധമില്ലാതെ പോകുന്ന ഈ അപകടകരമായ അവസ്ഥ മൂലം ബ്രേക്ക് ചെയ്താലും വണ്ടി നിൽക്കാതാകും. വാഹനം തെന്നിമറിയും. ‘മൊട്ട ടയർ’ ആണു വാഹനത്തിനെങ്കിൽ മഴയുള്ളപ്പോൾ പുറത്തിറക്കാതിരിക്കുന്നതാണ് ഉചിതമെന്നു മോട്ടർ വാഹന വകുപ്പ് പറയുന്നു.