കുട്ടിക്കാനം ∙ പുല്ലുപാറ ജംക്‌ഷനിലെ കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി; ഇവരെ പിന്തിരിപ്പിക്കാൻ എത്തിയ സിവിൽ പൊലീസ് ഓഫിസർക്കു സോഡാക്കുപ്പി കൊണ്ട് അടിയേറ്റു. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെ.എ.മുഹമ്മദിന് (29) ആണു പരുക്കേറ്റത്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടടുത്തു കടകൾ നടത്തുന്നവർ തമ്മിൽ നാളുകളായി തുടരുന്ന തർക്കമാണു സംഘട്ടനത്തിൽ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകൻ അർജുനൻ (20), സുജിത്ത് (38), സഹോദരൻ സുജിൽ (34), പ്രദേശവാസിയായ ജുബി ജോയി (31) എന്നിവരാണു പിടിയിലായത്. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Soda Bottle Assault: A Civil Police Officer (CPO) was injured after being hit by a soda bottle during a fight between shopkeepers.