തിരുവനന്തപുരം ∙ രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പിന്റെ നി‍ർദേശം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രികൾവരെയുള്ള സ്ഥാപനങ്ങളിൽ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലെങ്കിൽ മാത്രമാണ് മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടത്. ഓരോ ആശുപത്രികളുടെയും റഫറൽ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ആശുപത്രികളും സൗകര്യങ്ങൾ പൂർണമായും വിനിയോഗിച്ച് മെഡിക്കൽ കോളജ് ആശുപത്രികളിലെ തിരക്കു കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Hospital Referral Guidelines: Kerala's Health Department mandates stricter hospital referral guidelines to medical colleges, prioritizing only serious cases and reducing overcrowding.