സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ പഴ്സനൽ സ്റ്റാഫിന് പെൻഷൻ കൂട്ടാൻ ചട്ടഭേദഗതി
തിരുവനന്തപുരം ∙ സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും പഴ്സനൽ സ്റ്റാഫിന്റെ പെൻ ഷനും ഇൻക്രിമെന്റും മെച്ചപ്പെടുത്താൻ സർക്കാരിന്റെ ചട്ടഭേദ ഗതി. പഴ്സനൽ സ്റ്റാഫായി ജോലി ചെയ്യുന്നതിനു മുൻപുള്ള സർക്കാർ സർവീസിലെ കാലാവധി കൂടി പഴ്സനൽ സ്റ്റാഫ് പെൻഷനു പരിഗണിക്കാൻ പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തികകാര്യ സമിതി ചെയർപഴ്സന്റെ പഴ്സനൽ സ്റ്റാഫിനും ഇതു ബാധകമാകും. രത്തേ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവരുടെ പഴ്സനൽ സ്റ്റാഫിന് ഇൗ ആനുകൂല്യം അനുവദിച്ചിരുന്നു. മുൻപുള്ള സർവീസ് കാലാവധി കൂടി പരിഗണിക്കുമ്പോൾ പഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ തുകയിലും വാർഷിക പെൻഷൻ വർധനയിലും കാര്യമായ മാറ്റമുണ്ടാകും.