ചങ്ങനാശേരി ∙ തുരുത്തി സ്വദേശിയായ യുവാവ് ദക്ഷിണ കൊറിയയിൽ മരിച്ചു. യുഎസിൽ താമസക്കാരായ തുരുത്തി ഞാറപ്പറമ്പിൽ തോമസ് മാത്യു -സിംലി ദമ്പതികളുടെ മകൻ എഡ്വിൻ (21) ആണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ തുരുത്തി സ്വദേശിയായ യുവാവ് ദക്ഷിണ കൊറിയയിൽ മരിച്ചു. യുഎസിൽ താമസക്കാരായ തുരുത്തി ഞാറപ്പറമ്പിൽ തോമസ് മാത്യു -സിംലി ദമ്പതികളുടെ മകൻ എഡ്വിൻ (21) ആണു മരിച്ചത്. യുഎസ് ആർമിയിൽ മെക്കാനിക്കൽ എൻജിനീയറായ എഡ്വിൻ ദക്ഷിണ കൊറിയയിലെ സേവനത്തിനിടെ മരിച്ചെന്നാണു നാട്ടിൽ ലഭിച്ച പ്രാഥമിക വിവരം. സഹോദൻ: ഡേവിഡ്. 

English Summary:

South Korea: death of young engineer Edwin shocks Kerala. The 21-year-old mechanical engineer, son of Thomas Mathew and Simly, passed away while on duty in South Korea