വിഴിഞ്ഞം: കേരളത്തിന്റെ വിജിഎഫ് കേന്ദ്ര കാപെക്സ് ഫണ്ടിൽനിന്ന്
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു സംസ്ഥാന സർക്കാർ നൽകാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നതു കേന്ദ്രം അനുവദിച്ച കാപെക്സ് ഫണ്ടിൽനിന്ന്. കേന്ദ്ര വിജിഎഫ് ഇതുവരെ ലഭിച്ചില്ലെങ്കിലും വലിയ പദ്ധതികളുടെ മൂലധനച്ചെലവിനുള്ള (കാപെക്സ്) ഫണ്ടായി 795.24 കോടി രൂപ വിഴിഞ്ഞത്തിനു നവംബറിൽ അനുവദിച്ചിരുന്നു. ഇതിൽനിന്ന് 524.85 കോടി രൂപ വിജിഎഫിന്റെ സംസ്ഥാന വിഹിതം, പുലിമുട്ട് നിർമാണം, തുറമുഖത്തിന്റെ വൈദ്യുതീകരണം എന്നിവയ്ക്കായി ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.ഇതിനു വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന് അനുമതി നൽകി.