5,8 ക്ലാസുകളിലെ ഓൾ പാസ് ഒഴിവാക്കൽ കേരളം നേരത്തേ തീരുമാനിച്ചത്
തിരുവനന്തപുരം∙ 5,8 ക്ലാസുകളിലെ ‘ഓൾ പാസ്’ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വരും മുൻപേ കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ പരിഷ്കാരത്തിന് നടപടിയെടുത്തിരുന്നു .ഇക്കൊല്ലം മുതൽ കേരള സിലബസ് സ്കൂളുകളിലെ 8–ാം ക്ലാസിൽ നിശ്ചിത മാർക്ക് ഉറപ്പാക്കി മാത്രം സ്ഥാനക്കയറ്റം നൽകാൻ മാസങ്ങൾക്കു മുൻപേ തീരുമാനിച്ചിരുന്നു.

അതിന്റെ തുടർച്ചയായി അടുത്ത വർഷം ഒൻപതിലും അതിനടുത്ത വർഷം എസ്എസ്എൽസിക്കും ‘മിനിമം മാർക്ക്’ നടപ്പാക്കാനാണ് തീരുമാനം. പക്ഷേ കുട്ടികളെ തോൽപിക്കുന്നതിനു പകരം നിശ്ചിത മാർക്ക് വാങ്ങാത്തവർക്കായി മധ്യവേനൽ അവധി അവസാനിക്കും മുൻപ് വീണ്ടും പരീക്ഷ നടത്താനും പഠനത്തിൽ ആർജിക്കേണ്ട ശേഷി അധ്യാപകരുടെ പിന്തുണയോടെ ഉറപ്പാക്കാനുമാണ് വകുപ്പ് നിർദേശം.