കോഴിക്കോട്∙ സ്കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന കേസിൽ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയവർ ചോദ്യംചെയ്യലിന് ഹാജരായില്ല. എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്, സ്ഥാപനത്തിലെ 2 അധ്യാപകർ എന്നിവർക്ക് ഇന്നലെ രാവിലെ 11നു ഹാജരാകാനാണു ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. നാളെ ഹാജരാകാമെന്നാണ് ഇവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിനിടെ, ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി ഈ മാസം 31ലേക്കു മാറ്റി. താൻ ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും പ്രവചനം മാത്രമാണു നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് മുൻകൂർ ജാമ്യഹർജി നൽകിയത്. ഒളിവിൽ കഴിയുന്ന ഷുഹൈബിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

English Summary:

Question paper leak: MS Solutions owner and professors failed to appear for Crime Branch questioning