കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കോലഞ്ചേരി ∙ കടയിരുപ്പിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം കോരുത്തോട് മടുക്ക തേക്കിലക്കാട്ടിൽ ദേവി ചന്ദന (22) മരിച്ചു. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു 2പേർക്കു പരുക്കേറ്റിരുന്നു. പരേതനായ ടി.വി. വിനോദ്– ബിന്ദു ദമ്പതികളുടെ മകളാണ്. സഹോദരൻ: ശ്രീഹരി. സംസ്കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ.

കോലഞ്ചേരി ∙ കടയിരുപ്പിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം കോരുത്തോട് മടുക്ക തേക്കിലക്കാട്ടിൽ ദേവി ചന്ദന (22) മരിച്ചു. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു 2 പേർക്കു പരുക്കേറ്റിരുന്നു. പരേതനായ ടി.വി. വിനോദ്– ബിന്ദു ദമ്പതികളുടെ മകളാണ്. സഹോദരൻ: ശ്രീഹരി. സംസ്കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ.