നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിൽ മരിച്ച നിലയിൽ
ബെംഗളൂരു∙ മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നെല്ലിപ്പുഴ ജിഎംഎൽപി സ്കൂൾ റോഡ് കക്കാടൻ വീട്ടിൽ സൈനുൽ ആബിദ് (24) ആണു മരിച്ചത്. ആനേക്കൽ സ്പൂർത്തി കോളജിലെ ബിഎസ്‌സി മൂന്നാം വർഷ വിദ്യാർഥിയാണ്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് കോളജ് അധികൃതർ അറിയിച്ചു. പിതാവ് അസീസ് നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂൾ അധ്യാപകനാണ്. മാതാവ്: സജ്മ. സഹോദരങ്ങൾ: ആയിഷ സിബില, ഹിബ നസ്റിൻ.