സിപിഎം മലപ്പുറം ജില്ലാ സമ്മേളനം: ആഭ്യന്തരവകുപ്പിനും സിപിഐയുടെ വകുപ്പുകൾക്കും രൂക്ഷ വിമർശനം
താനൂർ (മലപ്പുറം) ∙ ആഭ്യന്തര വകുപ്പിനും സിപിഐ ഭരിക്കുന്ന വകുപ്പുകൾക്കും സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. നിലമ്പൂർ എംഎൽഎ പി.വി.അൻവർ സിപിഎമ്മിനെതിരെ തുടങ്ങിയ കലാപം ചർച്ചയായില്ലെങ്കിലും പൊലീസിനെതിരെ അദ്ദേഹം ഉന്നയിച്ച ചില ആരോപണങ്ങൾ പ്രതിനിധികൾ ആവർത്തിച്ചു. പൊതുപ്രവർത്തകർക്കു പൊലീസിൽ നിന്നു പരിഗണന ലഭിക്കുന്നില്ലെന്നും ഇതു തിരുത്താൻ പാർട്ടിയോ സർക്കാരോ ഇടപെടുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.

താനൂർ (മലപ്പുറം) ∙ ആഭ്യന്തര വകുപ്പിനും സിപിഐ ഭരിക്കുന്ന വകുപ്പുകൾക്കും സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. നിലമ്പൂർ എംഎൽഎ പി.വി.അൻവർ സിപിഎമ്മിനെതിരെ തുടങ്ങിയ കലാപം ചർച്ചയായില്ലെങ്കിലും പൊലീസിനെതിരെ അദ്ദേഹം ഉന്നയിച്ച ചില ആരോപണങ്ങൾ പ്രതിനിധികൾ ആവർത്തിച്ചു. പൊതുപ്രവർത്തകർക്കു പൊലീസിൽ നിന്നു പരിഗണന ലഭിക്കുന്നില്ലെന്നും ഇതു തിരുത്താൻ പാർട്ടിയോ സർക്കാരോ ഇടപെടുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. ജനങ്ങളുമായി ഏറ്റവും അടുത്ത നിൽക്കുന്ന റവന്യു, സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നായിരുന്നു വിമർശനം. മൂന്നു വകുപ്പുകളും കൈകാര്യം ചെയ്യുന്നതു സിപിഐ മന്ത്രിമാരാണ്. പുതിയ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പോടെ സമ്മേളനം ഇന്നു സമാപിക്കും.