തിരുവനന്തപുരം ∙ പതിനയ്യായിരത്തോളം കുട്ടികൾ അഞ്ചു ദിവസങ്ങളിലായി 25 വേദികളിൽ മത്സരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തും. ഒന്നാം വേദിയായ ‘എംടി – നിള’യിൽ 10നു മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. തുടർന്ന് കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം. വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അതിജീവന നൃത്തശിൽപവും അവതരിപ്പിക്കും. 8ന് വൈകിട്ട് 5ന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ ടോവിനോ തോമസ് പങ്കെടുക്കും.ഗോത്ര നൃത്തരൂപങ്ങൾ മത്സരവേദിയിലെത്തുന്ന ആദ്യസംസ്ഥാന കലോത്സവമാണ് ഇത്തവണത്തേത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Kerala School Kalolsavam: The five-day Kerala School Arts Festival begins today in Thiruvananthapuram with Chief Minister Pinarayi Vijayan inaugurating the event. The festival features nearly 15,000 students and includes a unique tribal dance performance.