വോട്ടിൽ ജയിച്ചത് ധ്യാൻ പറഞ്ഞ പേര്: വൈബവം
മനോരമയുടെ കലോത്സവപ്പേജിനു താരങ്ങൾ നിർദേശിച്ച പേരുകളിൽ നിന്നു വായനക്കാർ വോട്ട് കുത്തി മിന്നിച്ചത് ധ്യാൻ ശ്രീനിവാസന്റെ ‘വൈബവം’. യുവത്വത്തിന്റെ വൈബും കലയുടെ വൈഭവവും ഒത്തുചേരുന്ന ഈ പേരിൽ കലോത്സവപ്പേജുകൾ ഇന്നുമുതൽ വായനക്കാരിലേക്ക്. ചെറിയ വോട്ട് വ്യത്യാസത്തിലാണ് മറ്റു പേരുകളെ ‘വൈബവം’ മറികടന്നത്. മമിത നിർദേശിച്ച ത്രില്ലാൻഡ്രം, ബേസിൽ നിർദേശിച്ച രസകഥളി, ദിവ്യ എസ്.അയ്യർ നിർദേശിച്ച ‘പൊൻകല’ എന്നിവയാണ് ഒപ്പം മത്സരിച്ചത്.