തിരുവനന്തപുരം ∙ സർവീസ് പെൻഷൻകാർക്കു നൽകാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ ഒരു ഗഡു കൂടി സർക്കാർ വൈകാതെ നൽകും. താമസിയാതെ ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കളായി നൽകാനായിരുന്നു സർക്കാർ തീരുമാനം. വൈകിയെങ്കിലും 3 ഗഡുക്കൾ നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർവീസ് പെൻഷൻകാർക്കു നൽകാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ ഒരു ഗഡു കൂടി സർക്കാർ വൈകാതെ നൽകും. താമസിയാതെ ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കളായി നൽകാനായിരുന്നു സർക്കാർ തീരുമാനം.

വൈകിയെങ്കിലും 3 ഗഡുക്കൾ നൽകി. ബാക്കിയുള്ള ഒരു ഗഡുവാണ് ഉടൻ നൽകുക. ക്ഷേമപെൻഷൻകാർക്കു നൽകാനുള്ള 4 ഗഡു കുടിശികയിൽ ഒരു ഗഡുവും വൈകാതെ നൽകും. ബാക്കിയുള്ളതിൽ 2 ഗഡുക്കൾ ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം നൽകുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു

English Summary:

Kerala pension: Pension arrears payment is imminent. The final installment for service and welfare pensioners will be released soon by the Kerala government.