അനർഹ പെൻഷൻ: 47 പേർക്കെതിരെ നടപടി
തിരുവനന്തപുരം ∙ സാമൂഹികസുരക്ഷാ പെൻഷൻ അനർഹമായി വാങ്ങിയതിനു പൊതുമരാമത്ത് വകുപ്പിലെ 47 ജീവനക്കാർക്കെതിരെ സർക്കാർ നടപടി തുടങ്ങി. പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്യുന്ന 31 പേരെ സസ്പെൻഡ് ചെയ്തു. ബാക്കി 15 പേർ നിലവിൽ മറ്റു വകുപ്പുകളിൽ ജോലി ചെയ്യുന്നവരും ഒരാൾ വിരമിച്ചയാളുമാണ്. തുകയും 18% പലിശയും ചേർത്തു തിരിച്ചുപിടിക്കാനും കർശന വകുപ്പുതല നടപടി സ്വീകരിക്കാനും സർക്കാർ നിർദേശം നൽകി. നടപടി നേരിടുന്നവരിൽ 11 പാർട്‌ടൈം സ്വീപ്പർമാർ, 12 കുക്ക് കം വാച്ചർ, 2 ഓഫിസ് അറ്റൻഡർ, 2 ഓവർസീയർമാർ എന്നിവരും ഫുൾടൈം സ്വീപ്പർ / സ്കാവഞ്ചർ, ഗാർഡനർ, കെയർടേക്കർ, ഫെറിമാൻ തസ്തികകളിലെ ഓരോരുത്തരും ഉൾപ്പെടുന്നു.