മൂന്നാർ ∙ കോട്ടയം ജില്ലയിലെ സ്കൂളിൽനിന്നു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗുണ്ടുമല എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ എ.മുരുകേശിനെ (20) മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ കോട്ടയം ജില്ലയിലെ സ്കൂളിൽനിന്നു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗുണ്ടുമല എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ എ.മുരുകേശിനെ (20) മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണു സ്കൂളിൽനിന്നു പെൺകുട്ടിയെ കാണാതായതായി മൂന്നാർ സ്വദേശികളായ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പാലക്കാട്‌ ഷോളയാറിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ദേവികുളം കോടതി യുവാവിനെ റിമാൻഡ് ചെയ്തു.

English Summary:

Attempted abduction in Munnar: Police arrested A. Murukeshan for the attempted abduction and rape of a schoolgirl. The girl was found in Sholayar, Palakkad