കേരളം ഓടി, നല്ല ഹൃദയത്തിനായി; മലയാള മനോരമ ഹൃദയപൂർവം രജതജൂബിലി ആഘോഷത്തിന് തുടക്കമിട്ട് ജില്ലകളിൽ കൂട്ടയോട്ടം

കർമോത്സുകതയ്ക്ക് ഹൃദയം ഉപയോഗിക്കാം (യൂസ് ഹാർട്ട് ഫോർ ആക്‌ഷൻ) എന്ന ലോക ഹൃദയദിന സന്ദേശവുമായി ഇന്നലെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി ഓടിയത് 3684 പേർ. മലയാള മനോരമ ‘ഹൃദയപൂർവം’ പദ്ധതി രജതജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചായിരുന്നു കൂട്ടയോട്ടം. തിരുവനന്തപുരം–270, കൊല്ലം–291, പത്തനംതിട്ട–240, ആലപ്പുഴ–303, കോട്ടയം–279, ഇടുക്കി–334, എറണാകുളം–312, തൃശൂർ–274, പാലക്കാട്–170, കണ്ണൂർ–292, മലപ്പുറം–212, കോഴിക്കോട്–322, വയനാട്–215, കാസർകോട്–170 എന്നിങ്ങനെയായിരുന്നു ജില്ലകളിലെ പങ്കാളിത്തം.

-
Also Read
ഹൃദയം നിറയെ നന്ദി
തൊടുപുഴയിൽ മന്ത്രി റോഷി അഗസ്റ്റിനും കോഴിക്കോട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് വി.കെ.പ്രശാന്ത് എംഎൽഎ, ഇന്റലിജൻസ് എഡിജിപി പി.വിജയൻ, മുൻ ഡിജിപി ഋഷിരാജ് സിങ്, കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ എംപി എന്നിവർ ഓട്ടത്തിൽ പങ്കാളികളായി. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും കണ്ണൂരിൽ കെ.വി.സുമേഷ് എംഎൽഎയുമാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
സംസ്ഥാന സ്കൂൾ കായികമേളയിലെ പെൺകുട്ടികളിലെ വേഗമേറിയ താരമായ ആർ.ശ്രേയ ആലപ്പുഴയിൽ ഓടാനെത്തിയിരുന്നു. 2015ൽ ഹൃദയ പൂർവം പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ നടത്തിയ ആൻസമ്മ ജോസഫ് കൂട്ടയോട്ടത്തിൽ പങ്കെടുത്തവർക്കു പ്രചോദനവുമായി ആലപ്പുഴയിൽ എത്തി യിരുന്നു.ഹൃദയപൂർവത്തിലൂടെ ശസ്ത്രക്രിയയ്ക്കു വിധേയനായ കോട്ടയം നട്ടാശേരി അമൃതത്തിൽ സി.എൻ.സനിൽകുമാറിന്റെ ഭാര്യ ആർ.അനിതയും മകൻ എസ്.അനുജിത്തും പദ്ധതിക്ക് ആശംസകൾ അറിയിച്ച് കോട്ടയത്ത് ഓട്ടത്തിൽ പങ്കെടുത്തു.