അന്തിമ വിധി അനുസരിക്കും: ഗോപന്റെ കുടുംബം

തിരുവനന്തപുരം ∙ ഹൈക്കോടതിയുടെ അന്തിമ വിധി അനുസരിക്കുമെന്ന് നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) കുടുംബം. തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷമേ അന്തിമ വിധി പുറപ്പെടുവിക്കാവൂവെന്ന് കോടതിയോട് അഭ്യർഥിക്കുന്നു. പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഗോപനെ കാണാനില്ല എന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ അയൽക്കാരൻ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടിസ് അയച്ചതായി അറിഞ്ഞു. തങ്ങളുടെ ഭാഗം കൂടി കോടതി കേൾക്കുമെന്നുറപ്പുണ്ട്. അതിനുശേഷം കോടതി പറയുന്നത് അനുസരിക്കും. അതിനു മുൻപ് സമാധി സ്ഥലം തുറക്കരുതെന്നും കുടുംബം അഭ്യർഥിച്ചു.