റോഡിലെല്ലാം പണി, കോളടിച്ച് റെയിൽവേ: യാത്രക്കാർ 8.1 കോടി, വരുമാനം 1716 കോടി

തിരുവനന്തപുരം∙ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഈ സാമ്പത്തിക വർഷം ഇതുവരെ വരുമാനം മുൻവർഷത്തേതിനെക്കാൾ 9% കൂടി 1716.42 കോടി രൂപയിലെത്തിയതായി ഡിവിഷനൽ മാനേജർ ഡോ.മനീഷ് ധപ്‌ല്യാൽ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. 8.1 കോടി പേർ യാത്ര ചെയ്തു. വ്യാപകമായ റോഡ് പണി മൂലമുള്ള ഗതാഗതതടസ്സം കാരണം ഒട്ടേറെപ്പേർ കൂടുതലായി റെയിൽവേയെ ആശ്രയിച്ചതും കൂടുതൽ സ്പെഷൽ ട്രെയിനുകളോടിച്ചതുമാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണങ്ങൾ. ചരക്കു വരുമാനം 305.19 കോടിയും ടിക്കറ്റ് ഇതര വരുമാനം 24.38 കോടി രൂപയുമാണ്. സ്െപഷൽ ട്രെയിനുകൾ വഴി 5 ലക്ഷം ശബരിമല തീർഥാടകർക്കു യാത്രാ സൗകര്യമൊരുക്കി. 75 കിലോമീറ്റർ ട്രാക്ക് നവീകരണം പൂർത്തിയാക്കി. തിരുവനന്തപുരം–എറണാകുളം റൂട്ടിൽ പരമാവധി വേഗം 100 കിലോമീറ്റർ ആയി ഉയർത്തി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി 20 ആക്കിയെന്നതും മനീഷ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം∙ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഈ സാമ്പത്തിക വർഷം ഇതുവരെ വരുമാനം മുൻവർഷത്തേതിനെക്കാൾ 9% കൂടി 1716.42 കോടി രൂപയിലെത്തിയതായി ഡിവിഷനൽ മാനേജർ ഡോ.മനീഷ് ധപ്‌ല്യാൽ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. 8.1 കോടി പേർ യാത്ര ചെയ്തു. വ്യാപകമായ റോഡ് പണി മൂലമുള്ള ഗതാഗതതടസ്സം കാരണം ഒട്ടേറെപ്പേർ കൂടുതലായി റെയിൽവേയെ ആശ്രയിച്ചതും കൂടുതൽ സ്പെഷൽ ട്രെയിനുകളോടിച്ചതുമാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണങ്ങൾ.
ചരക്കു വരുമാനം 305.19 കോടിയും ടിക്കറ്റ് ഇതര വരുമാനം 24.38 കോടി രൂപയുമാണ്. സ്പെഷൽ ട്രെയിനുകൾ വഴി 5 ലക്ഷം ശബരിമല തീർഥാടകർക്കു യാത്രാ സൗകര്യമൊരുക്കി. 75 കിലോമീറ്റർ ട്രാക്ക് നവീകരണം പൂർത്തിയാക്കി. തിരുവനന്തപുരം–എറണാകുളം റൂട്ടിൽ പരമാവധി വേഗം 100 കിലോമീറ്റർ ആയി ഉയർത്തി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി 20 ആക്കിയെന്നതും മനീഷ് ചൂണ്ടിക്കാട്ടി.